ആഡംബര കപ്പലുകൾ നിർമ്മിക്കുന്നത് എങ്ങനെ എന്ന് കണ്ടു നോക്കിയേ

ആഡംബര കപ്പ്ലിൻറെ നിർമ്മാണത്തെ പറ്റി അറിഞ്ഞാലോ. ഒന്നരവർഷം നിർമ്മാണത്തിനും ഒരു വർഷം ഡിസൈൻ ചെയ്യാനും വേണ്ടിവരുന്ന കപ്പലിനെ നിർമ്മാണം വളരെ താല്പര്യമുണർത്തുന്നതാണ്. സാധാരണ കാറിനേക്കാൾ നൂറു മടങ്ങ് ശക്തിയുള്ള ഈ കപ്പലിന്റെ എൻജിൻ ഒരു രണ്ടു നില കെട്ടിടത്തിന് വലുപ്പമാണ്.
ഇങ്ങനെയുള്ള എഞ്ചിനുകൾ പ്രവർത്തിപ്പിക്കുവാൻ ഒരു ദിവസം മാത്രം ഇരുന്നൂറ്റി അൻപത് ടൺ ഇന്ധനം ആവശ്യമാണ്. ഒരു കപ്പലിന്റെ താഴത്തെ ഡെക്കിൽ ആയിട്ട് എൻജിനും പ്രൊപൈലേറും സ്ഥാപിക്കും. വലിയ ഇരുമ്പ് ഷീറ്റുകൾ വെൽഡ് ചെയ്താകും കപ്പലിന്റെ അടിഭാഗം നിർമിക്കുക. പിന്നീട് അതിനു മുകളിലായാകും ബാക്കി നിർമാണം.

ഒരു ചെറിയ നഗരത്തിൻറെ അത്രയും വലിപ്പമുള്ള ഓരോ ആഡംബര കപ്പലുകളും പല ഭാഗങ്ങളായാകും ആദ്യം നിർമിക്കുന്നതും പിന്നീടു കൂട്ടിച്ചേർക്കുകയുമാണ് ചെയ്യുന്നത്. 18 ഓളം ബ്ലോക്കുകൾ ഒക്കെ ആകും ഒരു കപ്പലിനുണ്ടാകുക. ഒരു ആഡംബര കപ്പലിന്റെ ഒരു ദിവസത്തെ മലിനീകരണം 4 കോടി കാറുകൾ ഒരു ദിവസമുണ്ടാക്കുന്നതിന് തുല്യമായതിനാൽ പ്രകൃതി വാതകമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എൻജിനും മറ്റു പ്രധാന ഭാഗങ്ങളുമടങ്ങിയ ഒരു ഫാക്ടറിയിൽ നിർമിക്കുകയും പിന്നീട് അത് കടൽ മാർഗം പ്രധാന ഫാക്ടറിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഫാക്ടറിയിൽ എത്തിച്ചതിനു ശേഷം വെള്ളം പമ്പ ചെയ്ത് ഡ്രൈ ഡോഗ് ആക്കും. അതിനാൽ ഉത്പാദനം വേഗത്തിലാക്കാം.

ഇങ്ങനെ വെക്കുന്നതിന്റെ മുകളിലായി ബ്ലോക്കുകൾ വെക്കും. ക്യാബിനികളും, അമ്യൂസ്മെന്റ് പാർക്കും, ഷോപ്പിംഗ് കോംപ്ലെക്സും എല്ലാം യോജിപ്പിക്കും. ഷിപ്പിയാർഡിന്റെ വലുപ്പമനുസരിച്ചായിരിക്കും പല സെക്ഷനുകളായിട്ട് ഓരോ കപ്പലും നിർമിക്കുന്നത്. ഒരു സെക്ഷന്റെ നിർമാണം കഴിഞ്ഞാൽ ഡ്രൈ ഡോഗിലാക്കി വെള്ളം കളഞ്ഞു മറ്റൊരു സ്ഥലത്തേക്ക് മാറ്റും. പിന്നീടു അടുത്ത സെക്ഷന്റെ നിർമാണം ആരംഭിക്കും. റോയൽ താരീബിയൻ കമ്പനിയുടെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂഡ് ഷിപ്പാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലെന്നറിയപ്പെടുന്നത്.

രണ്ടാമത്തെ സെക്ഷന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ആദ്യത്തെ സെക്ഷനുകൂടി അകത്തു കയറ്റിയിട്ട് കൂട്ടി യോജിപ്പിക്കും.ശേഷം വെള്ളം മാറ്റി മുൻവശത്തിന്റെയും പിൻവശത്തിന്റെയും പണി തുടങ്ങും. ആദ്യം മുൻവശത്തിന്റെ ബ്ലോക്കുകൾ വെച്ചു അതിനു മുകളിലായി പല ഡോക്കുകളുമായി വെക്കും. പിൻവശത്തിലേക്ക് ആവശ്യമുള്ള ഡോക്കുകളുടെ പണി പൂർത്തിയായതിനു ശേഷം പ്രോപെലെർ ഘടിപ്പിക്കുന്ന ബ്ലോക്ക് ശ്രേദ്ധയോടെ യോജിപ്പിക്കും. പിന്നീട ഈ ബ്ലോക്കിന്റെ പുറകിലായി പ്രോപെലെർ വെക്കും. മുൻവശത്തെ നിൻറെ ബ്ലോക്ക് അടുത്ത് മതി മുൻവശത്തെ ബ്ലോക്കുകൾ എടുത്ത് യോജിപ്പിച്ച് അതിനുമുകളിലായി പല ബ്ലോക്കുകൾ ഉണ്ടാക്കും.

കാസ്റ്റിംഗ് എന്ന പ്രോസസ്സ് വഴിയുണ്ടാകുന്ന ഈ പ്രൊപൈലറുകൾക്കു 100 ടണ്ണിലധികം ഭാരവും, രണ്ടാളേക്കാൾ ഉയരവും ഉണ്ടാകും. കപ്പലിന്റെ നീക്കം എളുപ്പത്തിൽ സാധ്യമാക്കാൻ വശങ്ങളിലായി ചെറിയ പ്രൊപൈലറുകൾ ഉണ്ടാകും. കപ്പലിനെ ഏറ്റവും പുറകിലെ എൻജിനിൽ നിന്നുള്ള ഷാഫ്റ്റിലേക്ക് ക്രൈൻ ഉപയോഗിച്ച് പ്രൊപ്പല്ലർ ഘടിപ്പിക്കുന്നു. ഒരു എൻജിന്റെ 80% പവറും ഇതിലേക്ക് ആയിരിക്കും വരുന്നത്. ഈ സമയം കൊണ്ട് മുകളിലത്തെ ഡെക്കുകളിൽ ക്യാബിനുകൾ യോജിപ്പിച്ചുകൊണ്ടിരിക്കുകയായിരിക്കും. വളരെ ലൈറ്റ് വെയിറ്റ് ആയിട്ടുള്ള സാധനങ്ങൾ കൊണ്ടായിരിക്കും ഇവ ഉണ്ടാക്കുന്നത്.

അവസാനമായി ഷിപ്പിലെ കണ്ട്രോൾ ചെയ്യുന്ന യൂണിറ്റ് ചേർക്കും. ഇവിടെ ഇരുന്ന് ആയിരിക്കും കപ്പിത്താൻ കപ്പൽ നിയന്ത്രിക്കുന്നത്. പിന്നീട് മുറികളിക്കുള്ള ഫർണിഷിങ്ങും മറ്റും പുറത്തെവിടെയെങ്കിലും ചെയ്തു മോഡുലാർ ഡിസൈനിങ് പോലെ കൊണ്ട് ഘഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഫർണിഷിങ് കഴിഞ്ഞാൽ ലോഗോ ഉൾപ്പടെ ഉള്ള കാര്യങ്ങളുടെ പുറത്തെ ആയിരിക്കും. പിന്നീട്‌ മിനുക്കുപണികളും കഴിഞ്ഞു ട്രൈഡോഗിലാക്കി വെള്ളവും കളഞ്ഞാൽ കപ്പലിന്റെ പണി അവസാനിക്കുന്നതാണ്.

Leave a Reply