ഇതൊനൊക്കെ വംശനാശം സംഭവിച്ചില്ലായിരുന്നെങ്കിൽ നമ്മൾ ഇന്ന് ജീവനോടെ കാണില്ലായിരുന്നു

വർഷങ്ങൾക്കുമുന്നെ ജീവിച്ചിരുന്ന നമ്മൾ നേരിൽ കണ്ടിട്ടില്ലാത്ത ഭയാനകരമായ ജീവികളെ കുറിച്ച് നമുക്ക് ഇന്ന് പരിചയപ്പെടാം. കരയിൽ ഡൈനോസർ വേട്ടയാടിയ അതേ ശൈലി കടലിൽ നിലനിന്നിരുന്ന ജീവിയായിരുന്നു പ്രിഡേറ്റർ എക്സ് .12 മീറ്ററിലധികം വലിപ്പമുണ്ടായിരുന്ന ഇവകൾക്ക് ഏകദേശം രണ്ടരക്കോടി വർഷങ്ങൾക്കു മുൻപ് വംശനാശം സംഭവിച്ചിരുന്നു. ഭൂമിയിൽ ഇന്നേവരെ ജീവിച്ചിരുന്നവയിൽ ഏറ്റവും വലിയ പാമ്പ് വർഗ്ഗം ആയിരുന്നു ടൈറ്റാനോബോവ. നീളം ഏകദേശം 14 മീറ്ററും ആയിരം കിലോഗ്രാമോളം ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക്. ഇന്നത്തെ അനാക്കോണ്ട യുടെ പിൻതലമുറക്കാർ ആയിരുന്നു ഇവർ.

ഇവകൾ കൂടുതലും വെള്ളത്തിൽ ആയിരുന്നു ജീവിച്ചിരുന്നത്. ഏകദേശം ആറു കോടി വർഷങ്ങൾക്കു മുൻപ് ഇവൾക്കും വംശനാശം സംഭവിച്ചിരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത ഒരിനം ജീവിയായിരുന്നു സാർകോസുഖബസ്. ഒരു കാലത്ത് ജീവിച്ചിരുന്ന മുതല വർഗ്ഗത്തിൽ പെടുന്ന ഭീമാകാരൻ മാരായിരുന്നു ഇവകൾ. 12 മീറ്റർ നീളവും 10 ടെണ്ണിൽ അധികം ഭാരവും ഇവൾക്ക് ഉണ്ടായിരുന്നു. ഇവയുടെ വലിയ പല്ലുകൾ ഉപയോഗിച്ച് ഇവർ എത്ര വലിയ ജീവികൾ വർഗ്ഗങ്ങളേയും വേട്ടയാടിയി ഭക്ഷിച്ചിരുന്നു. വെള്ളത്തിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടുമ്പോൾ ഇവ കരയിലേക്ക് ചേക്കേറും.

അതുപോലെ വംശനാശം സംഭവിച്ച മറ്റൊരു ജീവിവർഗ്ഗം ആയിരുന്നു മേഗൽഡോൺ. ഇവരുടെ പല്ലുകൾക്ക് ഏകദേശം ഏഴ് ഇഞ്ചോളം തന്നെ വലിപ്പമുണ്ടായിരുന്നു. പ്രധാനമായും വേട്ടയാടി കൊണ്ട് ജീവിച്ചിരുന്ന ജീവിവർഗ്ഗം ആയിരുന്നു ഇവ. ഇവയ്ക്ക് 20 മീറ്റർ നീളവും 60 ടൺ ഭാരവും ഉണ്ടായിരുന്നു എന്നാണ് ഗവേഷകൻ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന തിമിംഗലങ്ങളുടെ രണ്ടു മടങ്ങോളം വലിപ്പമുണ്ട് ഇവർക്ക്. ഇതുപോലെ വംശനാശം സംഭവിച്ച മറ്റൊരു വർഗ്ഗമാണ് ഓവർ ഫിഷ്. കടലിൻറെ ആഴങ്ങളിൽ ഇവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ് ഗവേഷകർ കരുതപ്പെടുന്നത്.

കടലിൽ ആയിരം മീറ്ററിനും 2000 മീറ്ററിനും ഇടയിലാണ് ഓവർ ഫിഷിനെ പൊതുവേ കാണപ്പെടുന്നത്. ഏകദേശം 8 മീറ്ററോളം ഇവ വളരാറുണ്ട്. അതെ പോലെ തന്നെ ഇതുവരെ ഗവേഷണം നടത്തിയവയിൽ ഗവേഷകർ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും വലിയ തരം ഡൈനോസറുകളാണ് സ്പൈനോ സോറസ്. ഇവയുടെ പ്രത്യേകത എന്നു പറയുന്നത് മുകൾഭാഗത്തെ നട്ടെല്ലിന് ഒപ്പം തോളും ചേർന്ന് വ്യത്യസ്ത രീതിയിലാണ് ഇവ ജീവിച്ചിരുന്നത്. ഇവരുടെ കാലുകൾക്ക് നല്ല ദൃഢതയും ഉയരവും ഉണ്ടായിരുന്നു. ഇവകൾ കരയിലും അതേപോലെ കടലിലും ഒരുപോലെ വേട്ടയാടിയിരുന്നു.

Leave a Reply